SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

ബ്രഹ്മകുമാരീസ് രക്ഷാബന്ധൻ സമ്പർക്കയജ്ഞം 

inagu

തിരുവല്ല : ബ്രഹ്മകുമാരീസ് രാജയോഗ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ സന്ദേശ സമ്പർക്ക യജ്ഞം നടന്നു. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എയ്ക്ക് വസതിയിലെത്തി രാഖി ബന്ധനം നടത്തി സ്നേഹ സാഹോദര്യ സന്ദേശം നൽകി​യാണ് സമ്പർക്കയജ്ഞം ആരംഭിച്ചത്. രാജയോഗ ധ്യാനകേന്ദ്രം മുഖ്യകാര്യദർശി രാജയോഗിനി ബ്രഹ്മകുമാരി സുജ ബഹൻ രാഖി ബന്ധനവും സന്ദേശവും നൽകി​. ബി.ജെ.പി ദേശീയ സമിതിയംഗം കെ.ആർ. പ്രതാപചന്ദ്രവർമ്മ, ബ്രഹ്മാകുമാർ സഞ്ജീവ് ഭായ്, സന്തോഷ് സദാശിവമഠം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL