SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

പ്രതിഷ്ഠാവാർഷികം

guru

ഇലവുംതിട്ട: എസ്.എൻ.ഡി.പി യോഗം മെഴുവേലി 65-ാം നമ്പർ ആനന്ദഭൂതേശ്വരം ശാഖാ യോഗത്തിന്റെ ചുമതലയിലുള്ള പൂവണ്ണുംമൂട് ഗുരു മന്ദിരത്തിന്റെ നാലാമത് പ്രതിഷ്ഠാവാർഷികം നാളെ നടക്കും. തന്ത്രി ജയദേവൻ ശാന്തി മുഖ്യകാർമ്മികത്വവും ആദർശ് ശാന്തി സഹകാർമ്മികത്വവും വഹിക്കും. അഷ്ടദ്രവ്യസമേതം മഹാഗണപതി ഹോമം, സമ്പൂർണ്ണ സർവ്വൈശ്വര പൂജ, മൃത്യുഞ്ജയ ഹോമം, മഹാ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, കലശപൂജ, ശാന്തി ഹവനം, നെയ് വിളക്ക് സമർപ്പണം,​ നിമിഷ ജിബിലാഷിന്റെ പ്രഭാഷണം,​ അന്നദാനം എന്നിവ ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL