SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

സീനിയർ റസിഡന്റ് നിയമനം

medical

പത്തനംതിട്ട : കോന്നി സർക്കാർ മെഡിക്കൽ കോളജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ സീനിയർ റസിഡന്റിനെ നിയമിക്കുന്നു. അഭിമുഖം 5ന് രാവില 10.30ന് മെഡിക്കൽ കോളജിൽ നടക്കും. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ ഒമ്പത് മുതൽ 10വരെ. എം.ഡി, ഡി.എൻ.ബി ബിരുദം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് പട്ടിക, തിരിച്ചറിയൽ രേഖ, മറ്റ് രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ. 0468 2344803.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL