
തിരുവനന്തപുരം: ലോക മ്യൂസിയം ഡേയുടെ ഭാഗമായി ടിന്റ് അക്കാഡമി സംഘടിപ്പിച്ച ആർട്ട് വാക്ക് ചിത്രകാരൻ കാരയ്‌ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. മ്യൂസിയം ശ്രീചിത്ര ആർട്ട് ഗാലറിയാണ് അമ്പതോളം കലാവിദ്യാർത്ഥികൾ സന്ദർശിച്ചത്. ബിനുക്കുട്ടൻ,ഹരീഷ് മാധവൻ,ബിനു വിക്ടർ,മേഘ എന്നിവർ പങ്കെടുത്തു. കലയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
