
പാലോട്:ലോകകപ്പ് ഫുട്ബാൾ ആവേശം കല്ലറ കിഡ്സ് വേൾഡ് മോണ്ടിസോറി ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഫുട്ബാളിന്റെ ആവേശം കുഞ്ഞുകുട്ടികളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ കിഡ്സ് വേൾഡ് കപ്പ് ഷൂട്ടൗട്ട് കാർണിവൽ 2026 സംഘടിപ്പിച്ചു.അർജന്റീന,ബ്രസീൽ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ജഴ്സി ധരിച്ചാണ് കുഞ്ഞുങ്ങളെത്തിയത്.ലോകകപ്പ് മത്സരങ്ങളുടെ ആവേശം സ്കൂൾ ക്യാമ്പസിൽ പുനഃസൃഷ്ടിച്ചു പഠനത്തോടൊപ്പം കായിക മികവ്,കൂട്ടായ്മ,അച്ചടക്കം,ആത്മവിശ്വാസം, കായികമനോഭാവം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |