SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

അങ്കണം ഷംസുദ്ദീൻ സ്മൃതി അവാർഡ്

f

തൃശൂർ: അങ്കണം ഷംസുദ്ദീൻ സ്മൃതി സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 9-ാംമത് അങ്കണം ഷംസുദ്ദീൻ സ്മൃതി അവാർഡ് സമർപ്പണവും 5-ാംമത് തൂലികാശ്രീ പുരസ്‌കാര സമർപ്പണവും ആദരവും 20ന് വൈകിട്ട് 3.30ന് കേരള സാഹിത്യ അക്കാഡമി എം.ടി ഹാളിൽ നടക്കും.രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.അശോകൻ ചരുവിൽ പ്രഭാഷണം നടത്തും.വിശിഷ്ട സാഹിത്യസേവാ പുരസ്‌കാരം നേടിയ വൈശാഖന് ബഹുമതി സമർപ്പിക്കും.സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാര വിതരണം നിർവഹിക്കും.ഡോ.പി.സരസ്വതി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ.ശ്രീകുമാർ സ്വാഗതവും പി.എൻ.കൃഷ്ണൻകുട്ടി നന്ദിയും പറയും.ഡോ.പി.വി.കൃഷ്ണൻ നായർ അഭിനന്ദന പ്രഭാഷണം നടത്തും. പി.അപ്പുക്കുട്ടൻ,അനിൽ സ്വരാജ്,കെ.സന്തോഷ്‌കുമാർ,കെ.ആർ.ജോഷി എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL