SignIn
Kerala Kaumudi Online
Monday, 17 August 2026 2.51 AM IST

കോർപ്പറേഷൻ ഓണാഘോഷം

d

തൃശൂർ: കോർപ്പറേഷൻ തല ഓണാഘോഷം ചെമ്പുക്കാവ് ഡിവിഷനിലെ ഹോളി ഫാമിലി ഹൈസ്കൂളിൽ രാജൻ.ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ അഡ്വ.ജോയ് ബാസ്റ്റ്യൻ ചാക്കോള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ ഡോ.നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. മുൻഡെപ്യൂട്ടി മേയർ അഡ്വ.സുബി ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.വില്ലി ജിജോ, കെ.ഗോപാലകൃഷ്ണൻ, ടി.ആർ.സന്തോഷ്, ജേക്കബ് പുലിക്കോട്ടിൽ, കരോളി ജോഷ്വാ, മേഫിഡെൽസൻ എന്നിവരും കൗൺസലർമാരായ ഹിരൺ.ടി.ആർ,രഘുനാഥ്.സി.മേനോൻ, മുൻ കൗൺസിലർ റെജി ജോയ് എന്നിവരും പങ്കെടുത്തു. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, TSR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL