
തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ നെഞ്ചുരോഗാശുപത്രി സൂപ്രണ്ടായി ഡോ. ഷഹന എ.ഖാദറിനെ നിയമിച്ചു. മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കും. നിലവിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗം അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. പാട്ടുരായ്ക്കൽ സ്വദേശിനിയാണ്. പ്രശസ്ത ന്യൂറോളജിസ്റ്റ് ഫിറോസ് ഖാനാണ് ഭർത്താവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |