SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

ഇടിഞ്ഞ് വിപണി

share-market

മുംബയ്: ഓഹരി വിപണിയിൽ ഇടിവ്. ഇന്നലെ സെൻസെക്സ് 72.56 പോയിന്റ് ഇടിഞ്ഞ് 74029. 76 ലെത്തി. നിഫ്ടി 27.4 ഇടിഞ്ഞ് 22470.50 ലെത്തി. ഇൻഡസ് ഇൻഡ് ബാങ്ക് കനത്ത ഇടിവിൽ നിന്ന് 5 % തിരിച്ചുകയറി. ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടെ വിദേശനിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുന്നതാണ് വിപണിക്ക് സമ്മ‍ർദ്ദം വർദ്ധിപ്പിച്ചത്. ഇതിനിടെ ആഭ്യന്തര ചെറുകിട നിക്ഷേപകരും ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്ക് കുറച്ചു. ഫെബ്രുവരിയിൽ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിൽ 27 ശതമാനം ഇടിവാണുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360