
കൊച്ചി: ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന സോളാർ ഓൺഗ്രിഡ് പദ്ധതികളുടെ സർക്കാർ സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം. രാത്രിയും പകലും എ.സി, മോട്ടോർ, ഫ്രിഡ്ജ്,വൈദ്യുത വാഹനങ്ങൾ തുടങ്ങിയ എല്ലാ ഉപകരണങ്ങളും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. മഴക്കാലത്തും പ്രവർത്തിക്കും. ഈ നൂതന പദ്ധതികൾക്ക് പൊതു മേഖല ബാങ്കുകൾ ലോൺ സൗകര്യം ലഭ്യമാക്കുന്നു. കേരള ഇലക്ട്രിസിറ്റി ബോർഡും എം.എൻ.ആർ.ഇയും ബി.എസ്.എസ് ഗ്രീൻ ലൈഫും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതികൾക്ക് അപേക്ഷിക്കാൻ വിളിക്കുക: 9747423821
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |