
ബെയ്റൂട്ട്: തെക്കൻ ലെബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള ഗ്രൂപ്പിലെ മുതിർന്ന കമാൻഡർമാരിൽ ഒരാളായ അബു ഹസൻ അലാ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അതിർത്തിക്ക് സമീപമുണ്ടായ ഹിസ്ബുള്ളാ ആക്രമണത്തിൽ മൂന്ന് ഇസ്രയേലി സൈനികർക്ക് ഗുരുതര പരിക്കേറ്റിരുന്നു. പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |