കൊല്ലം: നീതിനഗർ വികാസിൽ എം.കൃഷ്ണൻകുട്ടി (81, റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വി. വത്സല (റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്, കൊല്ലം). മക്കൾ: ഡോ. വി.കെ. സരിത (മെഡിക്കൽ കോളേജ്, കോട്ടയം), ഡോ. വി.കെ. കവിത (ഉപാസന ഹോസ്‌പിറ്റൽ, കൊല്ലം), വി.കെ. വികാസ് (അസി. പ്രൊഫസർ, കോളേജ് ഒഫ് എൻജിനിയറിംഗ്, തിരുവനന്തപുരം). മരുമക്കൾ: ഡോ. സുനിൽരാജൻ (എ.ഐ.എം.എസ്, കൊച്ചി), പരേതനായ ഡോ. ദീപക് ഹർഷൻ, ഡോ. ബി. ഷൈൻ (എൻ.എസ് ഹോസ്‌പിറ്റൽ, കൊല്ലം), അരുണിമ (ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |