പറവൂർ: കിഴക്കേപ്രം കൃഷ്ണകൃപയിൽ പരേതനായ വി. കൃഷ്ണവാദ്ധ്യാരുടെ ഭാര്യ അലമേലു അമ്മാൾ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോന്നിയകാവ് ബ്രാഹ്മണ ശ്മശാനത്തിൽ. മക്കൾ: ശങ്കരനാരായണൻ (റിട്ട. പി.എൻ.ബി), വെങ്കിടകൃഷ്ണൻ (റിട്ട. ബാങ്ക് ഓഫ് ഇൻഡ്യ). മരുമക്കൾ: ഗീത, ശാന്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |