SignIn
Kerala Kaumudi Online
Tuesday, 23 June 2026 7.38 PM IST

ഗവർണർ അനുശോചിച്ചു

governor

തിരുവനന്തപുരം: ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവിതവും സം ഭാവനകളും സമൂഹത്തിന് നൽകിയത് കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സാമൂഹിക പ്രതിജ്ഞാബദ്ധതയുടെയും ശ്രേഷ്ഠസന്ദേശമാണെന്ന് ഗവർണർ അനുസ്മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA