SignIn
Kerala Kaumudi Online
Thursday, 10 September 2026 6.47 AM IST

സാമൂഹ്യപെൻഷൻ എട്ടിനകം നൽകും

തിരുവനന്തപുരം: കഴിഞ്ഞയാഴ്ച ലഅനുവദിച്ച ഒരുമാസത്തെ സാമൂഹ്യക്ഷേമപെൻഷൻ കുടിശിക കിട്ടാത്തവർക്ക് എട്ടിനകം വിതരണം ചെയ്യാൻ നിർദ്ദേശിച്ചു. ഇതിനായി 2.77 കോടി രൂപ കൂടി അനുവദിച്ച് ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കി. ജനുവരി മുതൽ ജൂലായ് വരെ പുതുതായി പെൻഷൻ അനുവദിച്ചവർക്കും, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിനാൽ പെൻഷൻ നിലയ്ക്കുകയും, പിന്നീട് സെപ്തംബർ 15നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകിയവർക്കുമാണ് ഒരുമാസത്തെ പെൻഷൻ കുടിശിക ലഭിക്കാതെ വന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA