SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.13 PM IST

ഇന്ന് കടയടപ്പ് സമരം

strike

തിരുവനന്തപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസമായ ഇന്ന് സംസ്ഥാനമൊട്ടാകെ കടയടപ്പ് സമരം നടത്തും. രാവിലെ മുതൽ വൈകിട്ട് വരെയാണ് സമരം. തിരുവനന്തപുരത്ത് സമാപന സമ്മേളനവും നടത്തും. എന്നാൽ വ്യാപാരി വ്യവസായി സമിതിയിലുള്ളവർ കടകൾ തുറക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA