SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.00 AM IST

എ.ബി.വി.പി സംസ്ഥാനതല മെമ്പർഷിപ്പ് കാമ്പയിന് തുടക്കം

abvp

തിരുവനന്തപുരം: ശാരീരിക അവശതകളെ മറികടന്ന് നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പിൽ ഉയർന്ന മാർക്കോടെ വിജയം നേടിയ തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ മീനാക്ഷി എൻ.നവീന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് എ.ബി.വി.പി സംസ്ഥാനതല മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി.

എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം.വിഷ്‌ണു സന്നിഹിതനായിരുന്നു. 85 ശതമാനം ലോക്കോ മോട്ടോ ഡിസെബിലിറ്റിയുള്ള മീനാക്ഷി ഗവ.ഗേൾസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABVP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA