തോട്ടയ്ക്കാട്: മറ്റത്തിൽ പരേതനായ ജോസഫിന്റെ (കൊച്ചായൻ) ഭാര്യ ഏലിയാമ്മ ജോസഫ് (കുട്ടിയമ്മ-88) നിര്യാതയായി. മക്കൾ: ജോസ് ജോസഫ് (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ലിസി, പരേതനായ തോമസ്, മിനി (റിട്ട. ടീച്ചർ, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് എടത്വാ). മരുമക്കൾ: സുമ (റിട്ട. ടീച്ചർ, എൽ.എഫ്.എച്ച്.എസ് കാവാലം) പുത്തൻപുരയ്ക്കൽ ചമ്പക്കുളം, പൗലോസ് ചേറ്റൂർ കോതമംഗലം, ദീപ (നഴ്‌സ്, ഗവ.ഹോസ്പിറ്റൽ വാകത്താനം) വലിയ മലയിൽ അതിരമ്പുഴ, റെജി തോട്ടത്തിൽ എടത്വാ. സംസ്‌കാരം നാളെ രാവിലെ 11 ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പളളിയിലെ സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |