SignIn
Kerala Kaumudi Online
Monday, 25 May 2026 8.26 PM IST

സ്വാമി ധർമ്മതീർത്ഥ സമാധി ദിനാചരണം

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സംന്യസ്ത ശിഷ്യരിൽ പ്രമുഖനായിരുന്ന സ്വാമി ധർമ്മതീർത്ഥയുടെ 49 -ാം സമാധിദിനമായ ഇന്ന് ശിവഗിരി ദൈവദശകം രചനാശതാബ്ദി സ്മാരക മന്ദിരത്തിൽ രാവിലെ 10ന് പ്രത്യേക അനുസ്മരണം നടക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുസ്മരണ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA