SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

'നല്ല വീട് വച്ചിരിക്കുന്ന അംബാനി സാറിന്റെ വീട്ടിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വിളിച്ചു'; വെളിപ്പെടുത്തലുമായി വാവ

Increase Font Size Decrease Font Size Print Page

കരിക്കും,പഴങ്ങളും വിൽക്കുന്ന കടയിലാണ് സംഭവം. തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതലായും വാഴക്കുലയും, കരിക്കും വരുന്നത്. കടക്കാരൻ ഒരു കുല എടുത്തപ്പോൾ കായ‌കൾക്ക് ഇടയിൽ പച്ച നിറമുള്ള പാമ്പ്.

vava-suresh

അത് അകത്തേയ്ക്ക് ചുരുണ്ട് ഇരിക്കുന്നു. ഉടൻ തന്നെ വാവ സുരേഷിനെ വിളിച്ചു.സ്ഥലത്ത് എത്തിയ വാവാ ചാക്കിൽ കെട്ടി വച്ചിരുന്ന വാഴക്കുലയിൽ തിരച്ചിൽ തുടങ്ങി, മലബാർ പിറ്റ് വൈപ്പർ വെനം ഉള്ള പാമ്പാണ്,കാണുക അപൂർവ്വ കാഴ്ച്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..

TAGS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY