SignIn
Kerala Kaumudi Online
Monday, 02 November 2026 2.37 AM IST

എ.ഐ ചിത്രമായ ‘വാഗ്ദത്തഭൂമി’ അബുദാബി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് 

1


തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ എ.ഐ ആർട്ട് ഹൗസ് ഫീച്ചർ സിനിമയും, മലയാളത്തിലെ പ്രഥമ എ.ഐ ചിത്രവുമായ ‘വാഗ്ദത്തഭൂമി’അബുദാബി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി നിർമ്മാതാവ് ഷാജു വാലപ്പൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എ.ഐയും സിനിമാറ്റിക് ആർട്ടും സമന്വയിപ്പിച്ച് തയ്യാറാക്കിയ ഈ ചിത്രം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ) മത്സര/പ്രദർശന വിഭാഗത്തിലേക്കും സമർപ്പിച്ചിട്ടുണ്ട്.

അത്യാധുനിക എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തി ചിത്രീകരിച്ച ഈ ചിത്രം നൽകുന്നത് ,സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമയിൽ സാധ്യമാകുന്ന പുതിയ ലോകങ്ങളെക്കുറിച്ചാണെന്ന് ഷാജു വാല്ലപ്പൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA