പന്തളം : പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റയായി സി.പി.എമ്മിലെ ബി.എസ്.അനീഷ് മോൻ ചുമതലയേറ്റു. ധാരണപ്രകാരം പ്രസിഡന്റായിരുന്ന പോൾ രാജൻ രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |