കരിങ്കുന്നം : ചക്കുങ്കൽ പരേതനായ സി. എംജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (94) നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കരിങ്കുന്നം സെന്റ് അഗസ്റ്റി്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കരിപ്പാടം നെടുംചിറയിൽ കുടുംബാംഗമാണ്.മക്കൾ : ഇമ്മാനുവൽ ജോസഫ് (യു. എസ്. എ), തമ്പി ജോസഫ്, ആൻസി (യു. എസ്. എ), ലിസി (യു. എസ്. എ) പരേതനായ ഫാ.ദർ സലിം ജോസഫ്, ബിജി(യു. എസ്. എ), ബിനു ജോസഫ് (യു. എസ്. എ), ബിന്ദു (യു. എസ്. എ).
മരുമക്കൾ : ഡെയ്സി മണലേൽ ( മാഞ്ഞൂർ), ഷൈനി കല്ലും പുറത്ത് ( പുതുവേലി), നറയൂസ് ജോൺസൺ ( തിരുവനന്തപുരം), തോമസ് പുത്തൻപുരക്കൽ ( അരീക്കര), ഫിലിപ്പ് പിണ്ടക്കടവിൽ ( കരിപ്പാടം), ജോസ് നെടുമാക്കൽ ( കിടങ്ങൂർ),മാത്യു കരിപ്പറമ്പിൽ ( ഏറ്റുമാനൂർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |