SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.20 AM IST

ഓർമ്മിക്കാൻ

e

എം.ജി ഓൺലൈൻ പ്രോഗ്രാം:- കേരളത്തിൽ യു.ജി.സി അംഗീകൃത യുണിവേഴ്സിറ്റി/ കോളേജുകളിൽ റഗുലർ പ്രോഗ്രാം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് എം.ജി സർവകലാശാലയുടെ വിവിധ ഓൺലൈൻ പ്രോഗ്രാമുകളിലും ചേരാൻ അവസരം. എം.ബി.എ ഓണേഴ്സ്, ബി.എ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്സ്), എം.എ

ഇക്കണോമിക്സ് തുടങ്ങിയ പ്രോഗ്രാമുകളിലാണ് പ്രവേശനം. 31 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: cdoe.mgu.ac.in. ഫോൺ: 9188918259, 8547852326.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+