SignIn
Kerala Kaumudi Online
Friday, 02 October 2026 3.50 PM IST

ഐ.സി.എസ്.ഇ, ഐ.എസ്‍.സി ഫലം ഇന്ന്

a

ന്യൂഡൽഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്,ഐ.എസ്‍.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് cisce.org, results.cisce.org എന്നീ വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും അവസരമുണ്ട്. ഉത്തരകടലാസുകൾ പുഃനപരിശോധിക്കാൻ മേയ് 4നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂലായിൽ നടത്തുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA