SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

എം. ജി. അറിയിപ്പുകൾ

Increase Font Size Decrease Font Size Print Page
mg-uni
MAHATMA GANDHI UNIVERSITY

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് 2017 അഡ്മിഷൻ റഗുലർ ബിരുദ പരീക്ഷകൾ 22 ന് ആരംഭിക്കും.

വൈവാവോസി

നാലാം സമസ്റ്റർ എം.എ. അറബിക് (പ്രൈവറ്റ് റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ വൈവാവോസി 29,30 തീയതികളിൽ എറണാകുളം മഹാരാജാസ് കേളേജിലെ അറബിക് വിഭാഗത്തിൽ നടക്കും.

പരീക്ഷഫലം

ത്രിവത്സര എൽ എൽ.ബി. മൂന്നാംസെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും നവംബർ ഒന്നു വരെ അപേക്ഷിക്കാം.

TAGS: MG UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY