
കണ്ണൂർ: സി.പി.എമ്മിന് എസ്.ഡി.പി.ഐയുടെ പിന്തുണയുണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എസ്.ഡി.പി.ഐയുടെ വോട്ട് എന്തിന് വേണ്ടെന്ന് പറയണമെന്നും ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോയെന്നും ഗോവിന്ദൻ ചോദിച്ചു. എസ്.ഡി.പിഐ അവരുടെ നിലപാട് പറഞ്ഞാൽ സി.പി.എമ്മും നിലപാട് വ്യക്തമാക്കും. എസ്.ഡി.പിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |