SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.57 AM IST

ഓർമിക്കാൻ

a

1. CAT അഡ്മിറ്റ് കാർഡ്:- ഐ.ഐ.എം ഇൻഡോർ നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് 2026ന്റെ അഡ്മിറ്റ് കാർഡ് ഇന്ന് പ്രസിദ്ധീകരിക്കും. 29നാണ് പരീക്ഷ. വെബ്സൈറ്റ്: iimcat.ac.in

2. നീറ്റ് പി.ജി ആദ്യ അലോട്ട്മെന്റ്:- കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം ആർ.സി.സി എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ കോഴ്സ് പ്രവേശനത്തിന്റെ ആദ്യ ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 10നുള്ളിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടണം.

3. സൈനിക് സ്കൂൾ പ്രവേശനം:- രാജ്യത്തെ വിവിധ സൈനിക് സ്കൂളിലെ 6, 9 ക്ലാസുകളിലെ പ്രവേശനത്തിനായി നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിന് (AISSEE) ഡിസംബർ 2 വരെ അപേക്ഷിക്കാം. 2027 ജനുവരി 31നാണ് പരീക്ഷ. വെബ്സൈറ്റ്: nta.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA