SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.01 AM IST

ബസ് ഹോസ്റ്റസ്,ടോയ്‌ലെറ്റ്,671 രൂപയ്ക്ക് കെ.എസ്.ആ‌ർ.ടി.സി എക്സിക്യൂട്ടീവ് വോൾവോ സർവീസ്...

a

ദീർഘദൂര യാത്രക്കാർക്ക് പ്രീമിയം നിലവാരത്തിലുള്ള യാത്രാനുഭവം ഒരുക്കുന്ന കെ.എസ്.ആർ.ടി.സിയുടെ വോൾവോ സർവീസിന് വൻ ഡിമാൻഡ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് സർവീസുകൾ. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ മുതൽ വെള്ളി വരെ സർവീസ് ഉണ്ടായിരിക്കും.യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി നിരവധി പ്രത്യേക സൗകര്യങ്ങൾ ബസിൽ സജ്ജമാക്കിയിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY