പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എ. എൽ എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി മൂന്നുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ് 2017 അഡ്മിഷൻ റഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി മൂന്നുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.സി.എ (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്, പുതിയ സ്‌കീം സപ്ലിമെന്ററി 2017 അഡ്മിഷൻ റഗുലർ, പഴയ സ്‌കീം സപ്ലിമെന്ററി 20132016 അഡ്മിഷൻ റഗുലർ, ലാറ്ററൽ എൻട്രി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി മൂന്നുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.പി.എഡ് (റഗുലർ2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഒന്നുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |