SignIn
Kerala Kaumudi Online
Sunday, 18 October 2026 8.28 AM IST

എം.ജി അറിയിപ്പുകൾ

mg-university

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.


അഞ്ചാം സെമസ്റ്റർ ബി.ടെക് സ്‌പെഷൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് (പഴയ സ്‌കീം) മൈക്രോപ്രോസസേഴസ് (ഇൻഫർമേഷൻ ടെക്‌നോളജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY RELEASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA