SignIn
Kerala Kaumudi Online
Thursday, 10 September 2026 9.10 PM IST

ലോക്ക് ഡൗൺ ലംഘനം: 41 കേസ്, 56 അറസ്റ്റ്


ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 60 കേസുകൾ രജിസ്റ്റർ ചെയ്തു. 84 പേർ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റിലായി. അനധികൃതമായി മണൽ കടത്തിയത് ഉൾപ്പെടെ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 22 വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ 21,000 രൂപ പിഴ ഈടാക്കി. കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് നാല് കേസുകളിലായി 24 പേർക്കും ചാരായം നിർമ്മാണത്തിന് മൂന്ന് കേസുകളിൽ ഏഴു പേർക്കും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 31 പേർക്കും എതിരെ കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL