SignIn
Kerala Kaumudi Online
Saturday, 19 September 2026 10.29 AM IST

തിരുമല എസ്.സുശീലൻനായർ നിര്യാതനായി

charamam
തിരുമല എസ്.സുശീലൻനായർ

മലയിൻകീഴ്: നഗരസഭാ മുൻ കൗൺസിലറും പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ സ്ഥാപകനുമായ കുണ്ടമൺകടവ് ശിവരാമ സദനത്തിൽ തിരുമല എസ്‌.സുശീലൻ നായർ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: എസ്.വി.ആനന്ദ് (മാനേജർ,കണ്ണശ മിഷൻ ഹൈസ്കൂൾ), എസ്.വി.ആശ. മരുമക്കൾ: എം.പി. ശ്രീരേഖ (സാമൂഹ്യനീതി വകുപ്പ്), ടി.ടി.രാജേഷ് (റെയിൽവേ). സഞ്ചയനം: ചൊവ്വ രാവിലെ 8.30ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHARAMAM THIRUMALA S SUSEELANNAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA