SignIn
Kerala Kaumudi Online
Friday, 11 September 2026 2.22 AM IST

78 പേർക്ക് കൊവിഡ്

covid
.

പാലക്കാട്: ജില്ലയിൽ 78 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 80 പേർ രോഗമുക്തരാകുകയും ചെയ്തതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 601 ആയി. സമ്പർക്കത്തിലൂടെ 40ഉം ഉറവിടമറിയാതെയും അന്യസംസ്ഥാനങ്ങളിൽ നിന്നും പത്തുവീതവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16ഉം, രണ്ട് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗബാധ.

ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കിയിലും വയനാട്ടിലും അഞ്ചുപേർ കോഴിക്കോടും നാലുപേർ എറണാകുളത്തും ആറുപേർ മലപ്പുറത്തും ഒരാൾ വീതം കോട്ടയത്തും കണ്ണൂരും ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവർ:

രാജസ്ഥാനിൽ നിന്നുള്ള കവളപ്പാറ സ്വദേശി (30),​ ബംഗാളിൽ നിന്നുള്ള കൊട്ടേക്കാട് സ്വദേശി (24),​ തമിഴ്നാട്ടിൽ നിന്നുള്ള കടമ്പഴിപ്പുറം സ്വദേശി (43)

മണപ്പുള്ളിക്കാവ് സ്വദേശി (28),​ മഹാരാഷ്ട്രയിൽ നിന്നുള്ള ഇരട്ടയാൽ സ്വദേശികൾ (75സ്ത്രീ, 47പുരുഷൻ),​ കർണാടകയിൽ നിന്നുള്ള പെരിങ്ങോട്ടുകുറിശി സ്വദേശി (51സ്ത്രീ),​ പുതുക്കോട് സ്വദേശി (22),​ കശ്മീരിൽ നിന്നുള്ള വടക്കഞ്ചേരി സ്വദേശി (24),​ നാഗാലാന്റിൽ നിന്നുള്ള കഞ്ചിക്കോട് സ്വദേശി (33),​ ഒമാനിൽ നിന്നുള്ള കുഴൽമന്ദം സ്വദേശി (29),​ സൗദിയിൽ നിന്നുള്ള കുത്തന്നൂർ സ്വദേശി (29),​ തേങ്കുറിശി സ്വദേശി (48), പറളി സ്വദേശി (34),​ തിരുവേഗപ്പുറ സ്വദേശി (49),​ തൃക്കടീരി സ്വദേശി (62സ്ത്രീ),​ കോട്ടായി സ്വദേശി (35സ്ത്രീ),​ ചിതലി സ്വദേശി (35),​ കിഴക്കഞ്ചേരി സ്വദേശി (30),​ പെരുവമ്പ് സ്വദേശി (35),​ കൊപ്പം സ്വദേശി (19),​ യു.എ.ഇ.യിൽ നിന്നുള്ള പറളി സ്വദേശി (29),​ നെന്മാറ സ്വദേശി (33),​ തിരുനെല്ലായി സ്വദേശി (50),​ വടക്കഞ്ചേരി സ്വദേശി (37),​ പെരുവമ്പ് സ്വദേശി (23).


സമ്പർക്കത്തിലൂടെ:
എലപ്പുള്ളി സ്വദേശി (30), എലിമ്പിലാശേരി സ്വദേശി (25സ്ത്രീ), പെരിങ്ങോട്ടുകുറിശി സ്വദേശി (24സ്ത്രീ), എലിമ്പിലാശേരി സ്വദേശി (38), കാടാങ്കോട് സ്വദേശി (59), മാങ്കാവ് സ്വദേശി (38), പിരായിരി സ്വദേശി (49സ്ത്രീ), സെൽവപാളയം സ്വദേശി (30), പുതുനഗരം സ്വദേശി (50), കാരേക്കാട് സ്വദേശി (44), പുതുനഗരം സ്വദേശി (31സ്ത്രീ), മുണ്ടൂർ സ്വദേശി (20സ്ത്രീ), കഞ്ചിക്കോട് സ്വദേശി (19), പുതുനഗരം സ്വദേശി (53), പുതുനഗരം സ്വദേശി (15)

കുമരംപുത്തൂർ സ്വദേശി (60സ്ത്രീ), കഞ്ചിക്കോട് സ്വദേശി (6ആൺകുട്ടി), കഞ്ചിക്കോട് സ്വദേശി (23), കഞ്ചിക്കോട് സ്വദേശി (30), തെങ്കര സ്വദേശി (68സ്ത്രീ), വടകരപ്പതി സ്വദേശി (55), പുതുനഗരം സ്വദേശി (34), ജൈനിമേട് സ്വദേശി (30), എലിമ്പിലാശേരി സ്വദേശി (44സ്ത്രീ), കുനിശേരി സ്വദേശി (31), കല്ലടിക്കോട് സ്വദേശി (34), പുതുനഗരം സ്വദേശി (45), പുതുനഗരം സ്വദേശി (38സ്ത്രീ), തെങ്കര സ്വദേശി (14), വടകരപ്പതി സ്വദേശി (51), കഞ്ചിക്കോട് സ്വദേശി (38സ്ത്രീ), പുതുനഗരം സ്വദേശി (19സ്ത്രീ), കുത്തന്നൂർ സ്വദേശി (37സ്ത്രീ), മാങ്കാവ് സ്വദേശി (34സ്ത്രീ), പുതുനഗരം സ്വദേശി (46സ്ത്രീ), കോങ്ങാട് സ്വദേശി (52), കാവിൽപ്പാട് സ്വദേശി (40സ്ത്രീ), തെങ്കര സ്വദേശി (42), ലക്കിടി സ്വദേശി (31സ്ത്രീ), കോട്ടായി സ്വദേശി (27).

ഉറവിടം വ്യക്തമല്ലാത്തവർ:
പുതുശേരി സ്വദേശി (58), തൃക്കടീരി സ്വദേശി (10മാസം- ആൺകുട്ടി), കല്ലേപ്പുള്ളി സ്വദേശി (45), പല്ലശന സ്വദേശി (55), കൊല്ലങ്കോട് സ്വദേശി (18)

കഞ്ചിക്കോട് സ്വദേശി (27), തടവുപുള്ളിയായ ആസാം സ്വദേശി (35സ്ത്രീ), മങ്കര സ്വദേശി (43), വല്ലപ്പുഴ സ്വദേശി (40സ്ത്രീ), പറളി സ്വദേശി (50).

ആരോഗ്യപ്രവർത്തകർ: ആലപ്പുഴ സ്വദേശി (21സ്ത്രീ), പട്ടാമ്പി സ്വദേശി (32).

പട്ടാമ്പിയിൽ ലോക്ഡൗൺ ദീർഘിപ്പിച്ചു

പട്ടാമ്പി: നഗരസഭയ്ക്ക് പുറമേ മുതുതല, കൊപ്പം, നാഗലശേരി, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, തിരുമിറ്റക്കോട് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണം ഒരാഴ്ചകൂടി തുടരുമെന്ന് ജില്ലാ കലക്ടർ ഡി.ബാലമുരളി അറിയിച്ചു. താലൂക്കിലെ മറ്റ് പഞ്ചായത്തുകളെ കണ്ടെയ്‌മെന്റ് സോണിൽ നിന്നൊഴിവാക്കി. കൊവിഡ് ബാധിതർ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 20 മുതലാണ് മേഖലയിൽ നിയന്ത്രണമാരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL