SignIn
Kerala Kaumudi Online
Sunday, 09 May 2021 11.19 PM IST

കേരളസർവ​ക​ലാ​ശാല പുതു​ക്കിയ പരീ​ക്ഷത്തീ​യതി

kerala-university

നാലാം സെമ​സ്റ്റർ ബി.​ബി.​എ. (2018 അഡ്മി​ഷൻ), ബി.​എ​സ്.​സി. മാത്ത​മാ​റ്റിക്സ് (2017 & 2018 അഡ്മി​ഷൻ) റഗു​ലർ, ഇംപ്രൂ​വ്‌മെന്റ് ആൻഡ് സപ്ലി​മെന്ററി പരീ​ക്ഷ​കൾ യഥാ​ക്രമം ഏപ്രിൽ 20, 22 തീയ​തി​ക​ളിൽ നട​ത്തും. നാലാം സെമ​സ്റ്റർ ബി.​എ. (എ​സ്.​ഡി.​ഇ. - സി.​എ​സ്.​എ​സ്.) (2017 അഡ്മി​ഷൻ മുതൽ) ഡിഗ്രി പരീ​ക്ഷ​കൾ യഥാ​ക്രമം ഏപ്രിൽ 20, 22 തീയ​തി​ക​ളിൽ നട​ത്തും. ബി.​കോം. എസ്.​ഡി.​ഇ. മൂന്ന്, നാല് സെമ​സ്റ്റർ നവം​ബർ 2020 സെഷൻ പരീ​ക്ഷ​ക​ളിൽ 3, 6 തീയ​തി​ക​ളിലെ മാറ്റി​വച്ച പരീ​ക്ഷ​കൾ യഥാ​ക്രമം ഏപ്രിൽ 20, 22 തീയ​തി​ക​ളിൽ നട​ത്തും.നാലാം സെമ​സ്റ്റർ ബി.​എ​സ്.​സി. കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.​എ. (എ​സ്.​ഡി.​ഇ.) പരീ​ക്ഷ​കൾ (CS1441/CP1444 – Design and Analysis of Algorithms, CS1442/CP1443 – Database Management Systems) യഥാ​ക്രമം ഏപ്രിൽ 20, 22 തീയ​തി​ക​ളി​ലേക്ക് പുതുക്കി നിശ്ച​യി​ച്ചു.

പ്രാക്ടി​ക്കൽ

എട്ടാം സെമ​സ്റ്റർ ബി.​ടെ​ക്. (2013 സ്‌കീം) ഡിസം​ബർ 2020 ഇല​ക്‌ട്രോ​ണിക്സ് ആൻഡ് കമ്മ്യൂ​ണി​ക്കേ​ഷൻ എൻജിനിയ​റിംഗ് ബ്രാഞ്ചിന്റെ പ്രാക്ടി​ക്കൽ പരീക്ഷ 23 ന് ലൂർദ് മാതാ എൻജിനിയ​റിംഗ് കോളേ​ജിൽ നട​ത്തും.

ടൈംടേ​ബിൾ

റഗു​ലർ ബി.​ടെ​ക്. ആറാം സെമ​സ്റ്റർ (2013 സ്‌കീം) കോഴ്സ് കോഡിൽ ബി.​ടെ​ക്. പാർട്ട് ടൈം റീസ്ട്ര​ക്‌ച്ചേർഡ് നാലും ആറും സെമ​സ്റ്റർ (2013 സ്‌കീം) പരീ​ക്ഷ​ക​ളുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

കേര​ള​സർവ​ക​ലാ​ശാല യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനിയ​റിംഗ് കാര്യ​വ​ട്ടത്തെ 2018 സ്‌കീമിലെ വിദ്യാർത്ഥി​ക​ളുടെ കമ്പൈൻഡ് ഒന്നും രണ്ടും സെമ​സ്റ്റർ ബി.​ടെ​ക്. ഡിഗ്രി റഗു​ലർ/ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്ററി ഒക്‌ടോ​ബർ 2020 പരീ​ക്ഷ​യുടെ ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 24 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫലം

അഞ്ചാം സെമ​സ്റ്റർ ബി.​ടെ​ക്. പാർട്ട് ടൈം റീസ്ട്ര​ക്‌ച്ചേർഡ് (2013 സ്‌കീം) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

സൂക്ഷ്മ​പ​രി​ശോ​ധന

ആറാം സെമ​സ്റ്റർ ബി.​ടെ​ക്. റഗു​ലർ (യൂ​ണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനിയ​റിം​ഗ്, കാര്യ​വ​ട്ടം) - ഒക്‌ടോ​ബർ 2020 (2013 സ്‌കീം) പരീ​ക്ഷ​യുടെ സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് അപേക്ഷിച്ചി​ട്ടു​ളളവർ ഫോട്ടോ പതിച്ച ഐ.​ഡി. കാർഡും ഹാൾടി​ക്ക​റ്റു​മായി റീവാ​ല്യു​വേ​ഷൻ സെക്‌ഷ​നിൽ (ഇ.ജെ VII - (ഏഴ്)) ഏപ്രിൽ 15 മുതൽ 17 വരെ​യു​ളള പ്രവൃത്തി ദിന​ങ്ങ​ളിൽ ഹാജ​രാ​കണം.

പരീ​ക്ഷാ​ഫീസ്

ഒന്നും രണ്ടും സെമ​സ്റ്റർ ബി.​എ. (എ​സ്.​ഡി.​ഇ. - 2019 അഡ്മി​ഷൻ - റഗു​ലർ, 2018 ആൻഡ് 2017 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) ഡിഗ്രി പരീ​ക്ഷയുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ 15 മുതൽ ആരം​ഭി​ക്കും. ഓൺലൈ​നായി പിഴ കൂടാതെ 22 വരെയും 150 രൂപ പിഴ​യോടെ 26 വരെയും 400 രൂപ പിഴ​യോടെ 28 വരെയും അപേ​ക്ഷി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.