തിരുവനന്തപുരം: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, അറിയിപ്പുകൾ, വാർത്തകൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ശബരിമല ക്ഷേത്രചടങ്ങുകളുടെ തത്സമയ സംപ്രേഷണവും പേജുകളിലും ചാനലിലും കാണാനാകും. ലിങ്കുകൾ ചുവടെ:
facebook.com/Sabarimala-Ayyappa-Swami-Temple-106504838220113
instagram.com/sabarimalaofficial/
twitter.com/SabarimalaOffl
youtube.com/channel/UCvhUwke3pu_HQHDSP9_IGQgi
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |