SignIn
Kerala Kaumudi Online
Saturday, 12 September 2026 12.49 AM IST

ഇന്റർവ്യൂ മാ​റ്റി

interview

കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ ഓഫീസ് അ​റ്റൻഡർ തസ്തികയിലേക്ക് ശനിയാഴ്ച നടത്താനിരുന്ന ഇന്റർവ്യൂ 29ലേക്ക് മാറ്റി. സമാന തസ്തികയിൽ വെള്ളിയാഴ്ച നിശ്ചയിച്ചിട്ടുള്ള ഇന്റർവ്യൂ മാറ്റമില്ലാതെ നടക്കും. കൊവിഡ് രോഗികളും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും ഓൺലൈനായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൊവിഡ് പരിശോധനാ ഫലം 27ന് മുമ്പായി ഹാജരാക്കണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA