SignIn
Kerala Kaumudi Online
Saturday, 12 September 2026 1.03 AM IST

സുമതി ദണ്ഡപാണിയും ഗിരിജ കെ. ഗോപാലും ബാർ കൗൺസിലിൽ

sumati

കൊച്ചി: കേരള ബാർ കൗൺസിലിൽ സീനിയർ അഡ്വക്കേറ്റ് സുമതി ദണ്ഡപാണി, അഡ്വ. ഗിരിജ കെ. ഗോപാൽ എന്നിവരെ നോമിനേഷനിലൂടെ അംഗങ്ങളായി ഉൾപ്പെടുത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്.

സംസ്ഥാന ബാർ കൗൺസിലുകളിൽ 30% വനിതാ അംഗങ്ങൾ വേണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 20% അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെയും ,10% പേരെ നോമിനേഷനിലൂടെയുമാണ് കണ്ടെത്തേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BARCOUNCIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA