SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.05 AM IST

പൊലീസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

covid-death

തിരുവനന്തപുരം: പൊലീസുകാരൻ കൊവിഡ് ബാധിച്ചു മരിച്ചു. വർക്കല സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്‌പെക്ടർ സാജനാണ് മരിച്ചത്.56 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID 19, POLICE OFFICER, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA