തിരുവനന്തപുരം: പരുത്തിപ്പാറ മാടൻകോവിൽ ലെയ്ൻ കിഴക്കേതിൽ ഡോ. ബിജി ജെയിംസ് (61, മാർ ഇവാനിയോസ് കോളേജ് കൊമേഴ്സ് വിഭാഗം മുൻമേധാവി, അമികോസ് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: ജോളി ജയിംസ് തൊടുപുഴ കള്ളിക്കൽ കുടുംബാംഗം (എഫ്.സി.ഐ, തിരുവനന്തപുരം). മക്കൾ: നീനു (യു.എസ്.എ), നോയൽ . മരുമകൻ: ഷിജിൻ മഠത്തിൽ (യു.എസ്.എ). സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് ബാർട്ടൻഹിൽ കന്യാനായ കാതോലിക്ക ചർച്ചിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |