കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1033 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1021പേർ രോഗ ബാധിതരായി. 8 പേരുടെ ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12.11ശതമാനമാണ് ടി.പി.ആർ.1165പേർ രോഗമുക്തി നേടി.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 240, അരിക്കുളം 10, അത്തോളി 16, ആയഞ്ചേരി 8, അഴിയൂർ 9, ബാലുശ്ശേരി 24, ചക്കിട്ടപ്പാറ 8, ചങ്ങരോത്ത് 9, ചാത്തമംഗലം 25, ചെക്കിയാട് 9, ചേളന്നൂർ 11, ചേമഞ്ചേരി 10, ചെങ്ങോട്ട്കാവ് 3, ചെറുവണ്ണൂർ 7,എടച്ചേരി 5, ഫറോക്ക് 4, കടലുണ്ടി 4, കക്കോടി 9, കാക്കൂർ 3, കാരശ്ശേരി 6, കട്ടിപ്പാറ 1, കാവിലുംപാറ 28, കായക്കൊടി 20, കായണ്ണ 9, കീഴരിയൂർ 7, കിഴക്കോത്ത് 47, കോടഞ്ചേരി 13, കൊടിയത്തൂർ 2, കൊടുവള്ളി 6, കൊയിലാണ്ടി 13, കുടരഞ്ഞി 1, കൂരാച്ചുണ്ട് 3, കൂത്താളി 6, കോട്ടൂർ 6, കുന്ദമംഗലം 20, കുന്നുമ്മൽ 8, കുരുവട്ടൂർ 10, കുറ്റ്യാടി 6, മടവൂർ 21, മണിയൂർ 35, മരുതോങ്കര 4, മാവൂർ 14, ,മേപ്പയ്യൂർ 11,മൂടാടി 7, മുക്കം 11, നാദാപുരം 7, നടുവണ്ണൂർ 8, നന്മണ്ട 5, നരിക്കുനി 3, നൊച്ചാട് 12, ഒളവണ്ണ 22, ഓമശ്ശേരി 13, ഒഞ്ചിയം 7, പനങ്ങാട് 6, പയ്യോളി 14, പേരാമ്പ്ര 9, പെരുമണ്ണ 6, പെരുവയൽ 10, പുറമേരി 9, പുതുപ്പാടി 3,രാമനാട്ടുകര 4,തലക്കുളത്തൂർ 3, താമരശ്ശേരി 27, തിക്കോടി 13, തിരുവള്ളൂർ 6, തിരുവമ്പാടി 6, തൂണേരി 4, തുറയൂർ 4, ഉള്ള്യേരി 17, ഉണ്ണികുളം 12, വടകര 24, വളയം 3, വാണിമേൽ 3, വേളം 11, വില്യാപ്പള്ളി 6.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |