SignIn
Kerala Kaumudi Online
Thursday, 19 September 2024 1.24 AM IST

വന്യജീവി ആക്രമണം പരിഹാരം വേണം

Increase Font Size Decrease Font Size Print Page
pig

കോട്ടയം: വന്യ ജീവികളുടെ ആക്രമണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി തെക്കേടം, വിജി എം. തോമസ്, സിറിയക് ചാഴികാടൻ, ദീപക് മാമ്മൻ മത്തായി, ഷെയ്ഖ് അബ്ദുള്ള, അഖിൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് എമ്മിലേക്ക് വന്നവരെ പാർട്ടി ചെയർമാൻ സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PIG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.