വനത്തിനുള്ളിലെ മനോഹരമായ ഒരു സ്ഥലം, കോടമഞ്ഞും, വെയിലും, ചെറിയ ചാറ്റൽ മഴയുമായി കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു, ചുറ്റും ഒന്ന് കണ്ണോടിച്ചിട്ട് വാവാ പാമ്പുകളെ തുറന്ന് വിടാൻ തുടങ്ങി, അപകടകാരികളായ ആറോളം അണലികളെ യാണ് ആദ്യം തുറന്ന് വിട്ടത്, പിന്നെ മൂർഖൻ പമ്പുകളെയും, കാട്ടുപാമ്പുകളെയും തുറന്ന് വിട്ടു, എല്ലാ പാമ്പുകളും രക്ഷപ്പെട്ടത്തിന്റെ സന്തോഷത്തിൽ അങ്ങോട്ടും, ഇങ്ങോട്ടും പരക്കം പാഞ്ഞു,പ്രകൃതി മനോഹരമായ സ്ഥലത്ത് ഇരുപത്തഞ്ചോളം പാമ്പുകളുമായി വാവാ സുരേഷ്,കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |