SignIn
Kerala Kaumudi Online
Sunday, 08 November 2026 12.32 AM IST

ഇന്ന് ദീപാവലി

deepavali

തിരുവനന്തപുരം: അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കും തിന്മയിൽ നിന്നു നന്മയിലേക്കും നയിക്കുന്ന ആഘോഷമായ ദീപാവലി ഇന്ന്. മധുരം വിതരണം ചെയ്തും ചെരാതുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. വനവാസത്തിനുശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ രാജ്യം മുഴുവൻ ദീപങ്ങൾ തെളിച്ച് വരവേറ്റതിന്റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ്മയ്‌ക്കെന്നാണ് മറ്റൊരു വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEEPAVALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA