SignIn
Kerala Kaumudi Online
Saturday, 07 November 2026 4.13 PM IST

കൺമുന്നിൽ വായ തുറന്നിരിക്കുന്ന പാമ്പിനെ കണ്ടാൽ ഒരിക്കലും ഇക്കാര്യം ചെയ്യരുത്

ആറ്റിങ്ങലിൽ നിന്ന് ഒന്നിനുപുറകെ ഒന്നായി രണ്ട് അടിയന്തര ഫോൺ കോളുകൾ! ആദ്യത്തെ വീട്ടിൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡിലെ അമ്മിക്കല്ലിനടിയിലാണ് മൂർഖൻ പാമ്പ് ഒളിച്ചിരുന്നത്. അതിനെ പിടികൂടുന്നതിനിടയിലാണ് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിൽ നിന്നും അടുത്ത വിളി വരുന്നത്. ഒരു വലിയ പെരുച്ചാഴിയെ വിഴുങ്ങി അനങ്ങാൻ പോലുമാകാതെ വീടിന് പുറകിലിരിക്കുകയാണ് ഒരു മൂർഖൻ.

snake
വായ തുറക്കുന്ന മൂർഖൻ

സ്ഥലത്തെത്തിയ വാവ സുരേഷിന് നേരെ വായ തുറന്ന് മൂർഖൻ പാമ്പ് കൊത്താനാഞ്ഞു. വയറ്റിൽ ആഹാരമുണ്ടായിരുന്നത് ഛർദ്ദിക്കാനാണ് പാമ്പ് വായ തുറക്കുന്നത്. കണ്ടവർ ശ്വാസമടക്കിപ്പിടിച്ചാണ് നിന്നത്. ആറ്റിങ്ങലിൽ നിന്നും ഒരേ ദിവസം പിടികൂടിയ രണ്ട് കൂറ്റൻ മൂർഖൻ പാമ്പുകളുടെ ഉദ്വേഗജനകമായ ദൃശ്യങ്ങൾ കാണാം സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിൽ.

English Summary

Snake catcher Vava Suresh captured two large cobras in Attingal on the same day following emergency calls. One cobra was found hidden under a grinding stone. The second, immobile after swallowing a large bandicoot, attempted to strike Suresh but instead regurgitated its meal. The incidents will feature in an upcoming episode.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE RESCUE, SNAKE RESCUE FROM HOME, SNAKE MASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA