SignIn
Kerala Kaumudi Online
Sunday, 08 November 2026 1.41 AM IST

ആർ.പി.എഫിന്റെ വാടക വാഹനങ്ങൾക്ക് ബീക്കൺ ലൈറ്റ്

aa

തിരുവനന്തപുരം: റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്) വാടകയ്ക്കെടുത്ത വാഹനങ്ങൾക്ക് ബീക്കൺ ലൈറ്റ് ഘടിപ്പിക്കുന്നതിന് അനുമതി നൽകി സർക്കാർ.തിരുവനന്തപുരം ഡിവിഷൻ ആർ.പി.എഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറുടെ അപേക്ഷയിലാണിത്. ആംബർ/വെള്ള ബീക്കൺ ലൈറ്റുകൾ ഘടിപ്പിക്കാനാണ് അനുമതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RPF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA