പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
4.00: നട തുറക്കൽ
4.05: അഭിഷേകം
4.30:ഗണപതി ഹോമം
5 മുതൽ 7 വരെ നെയ്യഭിഷേകം
7.30: ഉഷപൂജ
8 മുതൽ ഉദയാസ്തമന പൂജ
11.30: 25 കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം
12.00: ഉച്ചപൂജ
1.00: നട അടയ്ക്കൽ
വൈകിട്ട് 4.00: നട തുറയ്ക്കൽ
6.30:ദീപാരാധന
7.00:പടിപൂജ
9.00:അത്താഴപൂജ
9.50: ഹരിവരാസനം
10.00 : നട അടയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |