SignIn
Kerala Kaumudi Online
Thursday, 19 February 2026 4.21 AM IST

കേക്ക് മിക്‌സിംഗ്

Increase Font Size Decrease Font Size Print Page
cake

തിരുവനന്തപുരം: ക്രിസ്‌മസിനോടനുബന്ധിച്ച് മാസ്കോട്ട് ഹോട്ടലിൽ കേക്ക് മിക്‌സിംഗ് സംഘടിപ്പിച്ചു. കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി കേക്ക് മിക്‌സിംഗ് ഉദ്ഘാടനം ചെയ്‌തു. ഹോട്ടലിലെ ബേക്കറിയിൽ നിന്ന് 15 മുതൽ രുചിയും ഗുണവുമേറിയ കേക്കുകൾ പൊതുജനങ്ങൾക്ക് ലഭിക്കും.

കേക്കുകൾ കൂടാതെ പേസ്റ്ററീസ്, ഡെസേർട്ട്സ്, സേവറീസ്, കുക്കീസ് എന്നിവയും മിതമായ വിലയ്ക്ക് ഇവിടെ ലഭ്യമാണ്. കുറഞ്ഞ കലോറിയുള്ളതും കൃത്രിമ നിറങ്ങളോ ഭക്ഷണ പദാർത്ഥങ്ങൾ കേട് കൂടാതിരിക്കാനുള്ള രാസ പദാർത്ഥങ്ങളോ ചേർക്കാത്ത കേക്കുകളാണ് ഇവിടുത്തെ പ്രത്യേകത.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY