SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.59 AM IST

തോട്ടം ശ്രീനാരായണ സമാധി സ്‌മാരക ഗ്രന്ഥശാല

തിരുവനന്തപുരം: തോട്ടം ശ്രീനാരായണ സമാധി സ്‌മാരക ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കെ.സി കൃഷ്‌ണൻകുട്ടി,വി.ഷാജി,ഡോ.വി.ശിശുപാലപണിക്കർ(രക്ഷാധികാരികൾ), ഡോ.എം.എസ് വിനയചന്ദ്രൻ(പ്രസിഡന്റ്), ജെ.രാജേന്ദ്രകുമാർ(വൈസ് പ്രസിഡന്റ്), എസ്.മോഹനകുമാർ(സെക്രട്ടറി), വി.രാജഗോപാൽ,എ.സുധീർ(ജോയിന്റ് സെക്രട്ടറിമാർ),കെ.രാജൻ നായർ,ആർ.ശശീന്ദ്രൻ,കെ.സതീശൻ,എൻ.സി പ്രീത,വി.ശശാങ്കൻ,മുഹമ്മദ് നൗഫൽ.എൻ, ബഷീർ മണക്കാട്, എസ്.അശോകൻ (കമ്മിറ്റി അംഗങ്ങൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL