SignIn
Kerala Kaumudi Online
Sunday, 18 October 2026 9.49 AM IST

എം.ബി.എ ഇന്റർവ്യൂ

interview

തിരുവനന്തപുരം: കേരള സർവകലാശാലയുടെയും എ. ഐ.സി.ടി. ഇയുടെയും അംഗീകാരത്തോടെ ജി.കെ.എം. കോ ഓപ്പറേറ്റീവ് കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ (ജി.കെ.എം.സി.സി.എം.ടി) നടത്തിവരുന്ന ദ്വിവത്സര എം.ബി.എ ഫുൾടൈം കോഴ്സിലേക്കുള്ള ജി.ഡി. എയും ഇന്റർവ്യൂവും സെപ്തംബർ 1,2 ദിവസങ്ങളിൽ രാവിലെ 10ന് ആരംഭിക്കും. ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച്. ആർ, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സിസ്റ്റംസ്, സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. ഫോൺ: 9744714534, 9447006911, 7559887399. വെബ്‌സൈറ്റ്: www.gkmcmt.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA